Post Category
എം.ബി.എ. (ട്രാവല് ആന്റ് ടൂറിസം) സ്പോട്ട് അഡ്മിഷന്
കിറ്റ്സില് കേരളാ സര്വകലാശാലയുടെ കീഴില് എഐസിറ്റിഇ-യുടെ അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ. (ട്രാവല് ആന്റ് ടൂറിസം) കോഴ്സില് ഒഴിവുള്ള സീറ്റിലേക്കുള്ള സ്പോട്ട് അഡ്മിഷന് ഈ മാസം 10-ന് രാവിലെ 10 ന് നടക്കും.
50 ശതമാനം മാര്ക്കോടുകൂടിയ ബിരുദമുള്ളവര് അസല് സര്ട്ടിഫിക്കറ്റുകളുമായി തിരുവനന്തപുരം തൈയ്ക്കാടുള്ള കിറ്റ്സിന്റെ ഓഫീസില് നേരിട്ട് ഹാജരാകണം. ഫോണ് : 9446529467/ 9447013046, 0471 2329539, 2327707.
date
- Log in to post comments