Post Category
ചക്കയുടെ മൂല്യവര്ദ്ധിത ഉല്പന്ന നിര്മ്മാണ പരിശീലനം
കേന്ദ്ര സര്ക്കാരിന്റെ ഭാരതീയ കാര്ഷിക ഗവേഷണ കൗണ്സില് (ഐ.സി.എ.ആര്) യുവജനങ്ങളെ കാര്ഷിക മേഖലയിലേക്ക് ആകര്ഷിച്ച് സ്വയം സംരംഭകരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആര്യ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കൃഷി വിജ്ഞാന കേന്ദ്രത്തില് ഈ മാസം 10ന് ചക്കയുടെ മൂല്യ വര്ദ്ധിത ഉല്പന്ന നിര്മ്മാണ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
താല്പര്യമുള്ളവര് ഇന്ന് (ഒക്ടോബര് 7) വൈകുന്നേരം അഞ്ചിന് മുന്പ് 8078572094 എന്ന ഫോണ് നമ്പറില് പേര് രജിസ്റ്റര് ചെയ്യണമെന്ന് കൃഷി വിജ്ഞാന കേന്ദ്ര മേധാവി അറിയിച്ചു .
date
- Log in to post comments