Skip to main content

ക്വട്ടേഷന്‍

പെരുനാട് ഗ്രാമപഞ്ചായത്തിലെ മഞ്ഞത്തോട് പട്ടികവര്‍ഗ സങ്കേതത്തിലെ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ശുദ്ധജലം എത്തിച്ചു നല്‍കുന്നതിന് താത്പര്യമുളള വ്യക്തികള്‍ /സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 17ന് വൈകിട്ട് മൂന്നുവരെ. ഫോണ്‍ : 0473 5 227 703.

date