Skip to main content

റെയിന്‍ പദ്ധതി: ആലോചനാ യോഗം 13ന്

ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി റാന്നി മണ്ഡലത്തില്‍ നടപ്പാക്കുന്ന റെയിന്‍ പദ്ധതിയുടെ ആലോചനാ യോഗം ഈ മാസം 13ന് രാവിലെ 11.30ന് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗത്തില്‍ റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍, ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുഖര്‍ മഹാജന്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 

date