Post Category
ശബരിമല തീര്ത്ഥാടനം; യോഗം ചേരും
ശബരിമല തീര്ത്ഥാടനവുമായി ബന്ധപ്പെട്ടുളള ക്രമീകരണങ്ങള് ചര്ച്ച ചെയ്യുന്നതിന് നാളെ (12.10.2022) 12ന് 3.30ന് കളക്ട്രേറ്റ് കോണ്ഫറന്സ് ഹാളില് യോഗം ചേരുമെന്ന് ജില്ലാ കളക്ടര് ഡോ.ദിവ്യ എസ് അയ്യര് അറിയിച്ചു.
date
- Log in to post comments