Skip to main content

ബോധവല്‍ക്കരണ ക്ലാസ് 13ന്

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നടപ്പാക്കി വരുന്ന പദ്ധതികളായ പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി (പി.എം.ഇ.ജി.പി), എന്റെ ഗ്രാമം പദ്ധതി എന്നിവയുടെ ബോധവല്‍ക്കരണ ക്ലാസിന്റെ ഉദ്ഘാടനം ഈ മാസം 13ന് രാവിലെ 10.30 ന് പത്തനംതിട്ട ടൗണ്‍ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും. ഫോണ്‍ : 0468 2 362 070.
 

date