Post Category
ഇന്സൈറ്റ് ഫോര് ഇന്നോവേഷന് പ്രോജക്ട് ഗണിതം പ്രോഗ്രാം ഒക്ടോബര് 13ന്
റാന്നി നോളജ് വില്ലേജിന്റെ ഭാഗമായി കോളജ് വിദ്യാര്ഥികള് സ്കൂള് കുട്ടികള്ക്ക് ക്ലാസ് എടുക്കുന്ന ഇന്സൈറ്റ് ഫോര് ഇന്നോവേഷന് പ്രോജക്ട് ഗണിതം പ്രോഗ്രാം ഒക്ടോബര് 13ന് ഉച്ചയ്ക്ക് 12.30 ന് റാന്നി എംഎസ് ഹയര് സെക്കന്ഡറി സ്കൂളില് നടക്കും. അഡ്വ. പ്രമോദ് നാരായണ് എംഎല്എ, ജില്ലാ കളക്ടര് ഡോ. ദിവ്യാ എസ് അയ്യര് എന്നിവര് പങ്കെടുക്കും.
date
- Log in to post comments