Post Category
ലഹരി വിമുക്ത പരിപാടി
നാരങ്ങാനം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്, ബാലസഭ, ജി ആര് സി എന്നിവ സംയുക്തമായി ലഹരി വിമുക്ത പരിപാടി സംഘടിപ്പിച്ചു. സി ഡി എസ് ചെയര്പേഴ്സണ് ലളിത സോമന് അധ്യക്ഷത വഹിച്ച ചടങ്ങ് വാര്ഡ് അംഗം മായ ഹരിചന്ദ്രന് ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി കൗണ്സിലര് ഷീജ ബീഗം പ്രോഗ്രാം വിശദീകരിച്ചു. ലഹരി വിമുക്ത റാലി, പ്രതിജ്ഞ, ആശയമരം, ഒപ്പുശേഖരണം തുടങ്ങിയവയും നടത്തി.
date
- Log in to post comments