Post Category
കുരുമുളക് തൈ വിതരണം
മലയാലപ്പുഴ കൃഷി ഭവനില് കുരുമുളക് തൈകള് ഇന്ന് (13.10.22) വിതരണം ചെയ്യും. ആവശ്യമുളള കര്ഷകര് കരം അടച്ച രസീതുമായി കൃഷിഭവനില് നിന്ന് വാങ്ങാമെന്നും മണ്ണു പരിശോധനയ്ക്കായി മണ്ണു സാമ്പിള് (500 ഗ്രാം) കൊണ്ടുവരണമെന്നും കൃഷി ഓഫീസര് അറിയിച്ചു.
date
- Log in to post comments