Post Category
ഷോര്ട്ട് ഫിലിം ഫെസ്റ്റിവല് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന യുവജനക്ഷേമ ബോര്ഡ് യുവജനങ്ങള്ക്കായി സംഘടിപ്പിക്കുന്ന ഷോര്ട്ട് ഫിലിം ഫെസ്റ്റിവല് (റീല്സ് 2022) അപേക്ഷകള് ക്ഷണിക്കുന്നതിനുളള തീയതി ഈ മാസം 18 വരെ നീട്ടി. വീഡിയോകള്, https://reels2022.ksywb.in/ എന്ന ലിങ്കില് അപ്ലോഡ് ചെയ്യണം.
date
- Log in to post comments