Post Category
സ്പോട്ട് അഡ്മിഷന് 15 ന്
ചെങ്ങന്നൂര് ഗവ.ഐടിഐയില് കാര്പെന്റര്, മെക്കൊനിക് ട്രാക്ടര് എന്നീ ട്രേഡുകളില് ഒഴിവുള്ള സീറ്റുകളിലേക്ക് ഈ മാസം 15 ന്് സ്പോട്ട് അഡ്മിഷന് നടത്തുന്നു. താല്പര്യമുള്ളവര് രാവിലെ ഒന്പത് മുതല് നടക്കുന്ന രജിസ്ട്രേഷനിലും തുടര്ന്നുളള സ്പോട്ട് അഡ്മിഷനിലും അസല് സര്ട്ടിഫിക്കറ്റുകള് സഹിതം പങ്കെടുക്കണം. ഫോണ് : 0479 2 452 210, 8281 776 330, 9605 554 975
date
- Log in to post comments