Skip to main content

താല്പര്യപത്രം ക്ഷണിച്ചു

ഐ ആന്‍ഡ് പിആര്‍ഡി കോട്ടയം മേഖലാ ഓഫീസ് മുഖേന ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍  'പ്രശ്‌നം, പരിഹാരം' എന്ന പദ്ധതി നടപ്പാക്കുന്നതിന് വിദഗ്ധരെയും സ്റ്റുഡിയോകളെയും എംപാനല്‍ ചെയ്യുന്നു. പൊതുപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ വിവരം ജനങ്ങളിലെത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. താല്പര്യമുള്ള വ്യക്തികള്‍ക്കും സ്ഥാപന ഉടമകള്‍ക്കും 2022 ഒക്ടോബര്‍ 18ന് പകല്‍ മൂന്നു വരെ  കോട്ടയം സിവില്‍ സ്റ്റേഷനിലെ മേഖലാ ഓഫീസില്‍ താല്പര്യപത്രം സമര്‍പ്പിക്കാം. ഇതു സംബന്ധിച്ച വിശദവിവരം ഉള്ള  നോട്ടീസ് പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധിക്കാം.

date