Skip to main content

ശബരിമല തീര്‍ഥാടനം: ദേവസ്വം മന്ത്രിയുടെ യോഗം

ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ദേവസ്വം വകുപ്പ്  മന്ത്രി കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ഒക്ടോബര്‍ 17ന് രാവിലെ 11ന് പമ്പയിലെ ശ്രീരാമസാകേതം കോണ്‍ഫറന്‍സ്ഹാളില്‍ യോഗം ചേരും. രാവിലെ 11.30ന് ആരംഭിക്കാനിരുന്ന യോഗം രാവിലെ 11 ലേക്ക് മാറ്റുകയായിരുന്നു.
 

date