Skip to main content

ശബരിമല തീര്‍ഥാടനം: ഗതാഗത മന്ത്രിയുടെ യോഗം 27ന്

ശബരിമല മണ്ഡല- മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ഒക്ടോബര്‍ 27ന് രാവിലെ 11ന് പമ്പയിലെ ദേവസ്വം ശ്രീരാമസാകേതം ഹാളില്‍ യോഗം ചേരും.

date