Skip to main content

മെഡിക്കല്‍ ഓഫീസര്‍ നിയമനം

കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് താത്കാലികമായി  മെഡിക്കല്‍ ഓഫീസറെ നിയമിക്കും. എംബിബിഎസ്, റ്റിസിഎംസി  യോഗ്യതയുളള 40 വയസില്‍ കവിയാത്ത ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 25ന് രാവിലെ 11 ന് ജില്ലാ ആശുപത്രിയില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും  പകര്‍പ്പും ബയോഡേറ്റയും സഹിതം  നേരിട്ട് ഹാജരാകണം. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണനയുണ്ട്.

date