Skip to main content

പ്രി-ഡിഡിസി യോഗം ഈ മാസം 22ന്

ജില്ലാ വികസന സമിതിയുടെ ഒക്ടോബര്‍ മാസത്തെ പ്രി-ഡിഡിസി യോഗം ഈ മാസം 22 ന് രാവിലെ 11ന് ഓണ്‍ലൈനായി ചേരും.

date