Post Category
ലഹരിവിരുദ്ധ സന്ദേശമടങ്ങുന്ന ഫോട്ടോകള് ക്ഷണിച്ചു
ലഹരി വിമുക്ത കേരളം കാമ്പയിനുമായി ബന്ധപ്പെട്ട് കേരള മീഡിയ അക്കാദമി വിവിധ സ്ഥലങ്ങളില് നടത്താന് നിശ്ചയിച്ചിട്ടുള്ള ലഹരിവിരുദ്ധ ഫോട്ടോപ്രദര്ശനത്തില് ഉള്പ്പെടുത്താന് മാധ്യമ ഫോട്ടോഗ്രാഫര്മാരില് നിന്ന് ഫോട്ടോകള് ക്ഷണിച്ചു. ചിത്രവിവരങ്ങളും വിശദവിവരങ്ങളും ഉള്പ്പെടുത്തി ചിത്രങ്ങള് ഈ മാസം 20നകം kmaphotoexhibiton@gmail.com എന്ന ഇ മെയില് മുഖേന അയക്കണം. ഫോണ്-0471 2 726 275, 9447 225 524
date
- Log in to post comments