Post Category
ഇന്റേണ്ഷിപ്പ്
കൃഷിഭവനുകളിലും കൃഷി അസിസ്റ്റന്റ് ഡയറക്ടര് ഓഫീസുകളിലും യുവതി, യുവാക്കള്ക്ക് ഇന്സെന്റീവോടെ ഇന്റേണ്ഷിപ്പ് അവസരം. കൃഷി അസിസ്റ്റന്റ് ഡയറക്ടര് ഓഫീസ് വഴി അപേക്ഷിക്കാം. ഇന്റര്വ്യൂ വഴിയാണ് തെരഞ്ഞെടുക്കുന്നത്. പ്രായപരിധി 2022 ഓഗസ്റ്റ് - 1 ന് 14 - 41 ഇടയില്. വി എച്ച് എസ് സി (അഗ്രിക്കള്ച്ചര്) സര്ട്ടിഫിക്കറ്റ് അഗ്രിക്കള്ച്ചര്/ജൈവകൃഷി എന്നിവയില് ഡിപ്ലോമ സര്ട്ടിഫിക്കറ്റ് അഭികാമ്യം. അപേക്ഷ ഫോം കൃഷിഭവനുകളില് ലഭ്യമാണ്. ഒക്ടോബര് 31 - ന് അകം അപേക്ഷ സമര്പ്പിക്കണം.
date
- Log in to post comments