Post Category
വൃക്ഷതൈ വിതരണം
മലയാലപ്പുഴ കൃഷി ഭവനില്‍ ഒരു കോടി ഫലവൃക്ഷ തൈകള്‍ പദ്ധതി പ്രകാരം നാരകം, നെല്ലി, മാതള നാരങ്ങ, കറിവേപ്പ്, മുരിങ്ങ, റെഡ് ലേഡി, സീതപ്പഴം, പ്ലാവ് ഇവയുടെ തൈകള്‍ നാളെ സൗജന്യമായി വിതരണം ചെയ്യും. ജാക്ക് ഫ്രൂട്ടിന് 20 രൂപ ഗുണഭോക്തൃ വിഹിതം അടയ്ക്കണം. ആവശ്യമുളള കര്‍ഷകര്‍ കരം അടച്ച രസീതുപകര്‍പ്പുമായി കൃഷിഭവനില്‍ നിന്ന് വാങ്ങാമെന്നും കൃഷി ഓഫീസര്‍ അറിയിച്ചു. മറ്റു തൈകള്‍ സൗജന്യമാണ്.
date
- Log in to post comments