Skip to main content

അവലോകനയോഗം മാറ്റിവച്ചു

പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന എംപിയുടെ പ്രാദേശിക വികസന പദ്ധതിയുടെ (എംപിഎല്‍എഡി) അവലോകനയോഗം മാറ്റി വച്ചതായി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

date