Post Category
ജല് ജീവന് മിഷന് പ്രവര്ത്തന പുരോഗതി: കേന്ദ്ര സഹമന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേല് അവലോകനം ചെയ്യും
ജല് ജീവന് മിഷന് പദ്ധതിയുടെ പത്തനംതിട്ട ജില്ലയിലെ പുരോഗതി കേന്ദ്ര ഭക്ഷ്യ സംസ്കരണ - ജലശക്തി സഹമന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേല് വിലയിരുത്തും. ബുധനാഴ്ച (19) രാവിലെ 11 ന് പത്തനംതിട്ട കളക്ടറേറ്റില് ചേരുന്ന അവലോകന യോഗത്തില് അദ്ദേഹം പങ്കെടുക്കും. വൈകുന്നേരം ശബരിമലയില് ദര്ശനം നടത്തും
date
- Log in to post comments