Skip to main content

തീയതി നീട്ടി

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പിന്നോക്ക വിഭാഗ വികസന വകുപ്പ് മുഖേന വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം അനുവദിക്കുന്ന ഏംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം പദ്ധതി പ്രകാരം ബന്ധപ്പെട്ട പരിശീലനങ്ങള്‍ നടത്തി വരുന്ന സ്ഥാപനങ്ങളെ എംപാനല്‍ ചെയ്യുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങള്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ തയാറാക്കിയ താത്പര്യപത്രം പൂരിപ്പിച്ച് സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 25 വരെ നീട്ടി.  ഫോണ്‍ : 0474 2914417. വെബ് സൈറ്റ് : www.bcdd.kerala.gov.in

date