Post Category
ചക്കയില് നിന്നുള്ള ബേക്കറി ഉല്പ്പന്നങ്ങളുടെ പരിശീലനം ഒക്ടോബര് 20 ന്
കൃഷി വിജ്ഞാന കേന്ദ്രത്തില് പ്രവര്ത്തിച്ചുവരുന്ന സ്റ്റേറ്റ് റിസോഴ്സ് സെന്റര് ഫോര് ജാക്ക്ഫ്രൂട്ടിന്റെ ആഭിമുഖ്യത്തില് ഈ മാസം 20 ന് രാവിലെ 10 മുതല് 4.30 വരെ ചക്കയില് നിന്നുള്ള ബേക്കറി ഉല്പ്പന്നങ്ങളുടെ പരിശീലനം നടത്തുന്നു. പരിശീലനത്തില് പങ്കെടുക്കാന് താല്പര്യമുള്ളവര് 8078572094 എന്ന നമ്പറില് ഈ മാസം 19 ന് പകല് മൂന്നിന് മുന്പായി രജിസ്റ്റര് ചെയ്യണം.
date
- Log in to post comments