Post Category
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, അക്കൗണ്ടന്റ് ഒഴിവ്
കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, അക്കൗണ്ടന്റ് തസ്തികയില്‍ നിയമനം നടത്തുന്നതിന് ആഗസ്റ്റ് മൂന്നിന് രാവിലെ 10 മണിക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം അന്നേ ദിസം രാവിലെ 9.30 ന് ഓഫീസില്‍ ഹാജരാവേണ്ടതാണ്. യോഗ്യത ബികോം-പി.ജി.ഡി.സി.
date
- Log in to post comments