Skip to main content

പരുമല പെരുനാള്‍ തീര്‍ഥാടനം: യോഗം നാളെ

പരുമല പെരുനാള്‍ തീര്‍ഥാടനത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ /മുന്നൊരുക്കങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് നാളെ ഉച്ചയ്ക്ക് 12 ന് തിരുവല്ല റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ യോഗം ചേരും.

date