Skip to main content

ടെന്‍ഡര്‍

ചാത്തങ്കേരി സമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ആഞ്ഞിലി മരം മുറിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ ഒന്നിന് വൈകുന്നേരം അഞ്ചു വരെ. ഫോണ്‍ : 0469 2732655.

date