Skip to main content

ലഹരി മുക്ത കേരളം എക്സിബിഷന്‍

എന്റെ കേരളം ലഹരി മുക്തം ക്യാമ്പയിനോട് അനുബന്ധിച്ച് ആറന്മുള മണ്ഡലം കേന്ദ്രീകരിച്ച് സ്‌കൂള്‍ കുട്ടികള്‍ക്കായി എക്സിബിഷന്‍ സംഘടിപ്പിക്കുന്നു. ലഹരിവിരുദ്ധ സന്ദേശം അറിയിക്കുന്ന ഗ്ലാസ് പെയിന്റിംഗ്, ഓയില്‍ പെയിന്റിംഗ്, ബോട്ടില്‍ ആര്‍ട്ട്, കൊളാഷ്, വര്‍ക്കിംഗ് മോഡല്‍, പെയിന്‍ിംഗ്, ഡ്രോയിംഗ് എന്നിവ എക്സിബിഷനില്‍ അവതരിപ്പിക്കാം. എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 26. കൂടുതല്‍ വിവരങ്ങള്‍ക്ക് 8281899462, 0468 2319998 എന്നീ നമ്പറുകളിലോ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നില, ആറന്‍മുള എന്ന വിലാസത്തിലോ ബന്ധപ്പെടാം.

date