Post Category
ഇ-ലേലം
പത്തനംതിട്ട ജില്ലയിലെ അടൂര്‍, കൊടുമണ്‍, തിരുവല്ല, കോയിപ്രം, കീഴ്വായ്പൂര്‍ എന്നീ അഞ്ച് പോലീസ് സ്റ്റേഷനുകളില്‍ അവകാശികള്‍ ഇല്ലാതെ സൂക്ഷിച്ചിട്ടുളള വിവിധ തരത്തിലുളള ഒന്‍പത് ലോട്ടുകളിലായുളള 20 വാഹനങ്ങള്‍ എംഎസ്റ്റിസി ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ വെബ് സൈറ്റായ www.mstcecommerce.com മുഖേന ഈ മാസം 31 ന് രാവിലെ 11 മുതല്‍ വൈകിട്ട് 3.30 വരെ ഓണ്‍ലൈനായി ഇ ലേലം ചെയ്യും. ഫോണ്‍ : 0468 2 222 630.
date
- Log in to post comments