Post Category
ക്വട്ടേഷന്
ചാത്തങ്കേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പഴയ കെട്ടിടം പൊളിച്ചു മാറ്റുന്നതിന് ക്വട്ടേഷന് ക്ഷണിച്ചു. ക്വട്ടേഷന് സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 31 ന് വൈകിട്ട് നാലു വരെ. ഫോണ് : 0469 2 732 655
date
- Log in to post comments