Skip to main content

ലഹരിക്കെതിരേ റാന്നിയിൽ ദീപം തെളിച്ചു

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലഹരി വിമുക്ത കേരളം പ്രചാരണ പരിപാടിയുടെ ഭാഗമായി നടന്ന റാന്നി നിയോജക മണ്ഡലതല  ദീപം തെളിയിക്കൽ ചടങ്ങ് റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി  ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ റാന്നി  പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ, വാർഡ് മെമ്പർമാർ, റാന്നി  സർക്കിൾ,റാന്നി റേഞ്ച്, ചിറ്റാർ റേഞ്ച് എക്സൈസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ  പങ്കെടുത്തു.

date