Post Category
ശബരിമല തീര്ഥാടനം: ഗതാഗത മന്ത്രിയുടെ യോഗം നാളെ (27) പമ്പയില്
ശബരിമല മണ്ഡല - മകരവിളക്ക് തീര്ഥാടനവുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില് നാളെ (27) രാവിലെ 11ന് പമ്പയിലെ ശ്രീരാമ സാകേതം ഹാളില് യോഗം ചേരും.
date
- Log in to post comments