Skip to main content

ശിശുദിനാഘോഷം: സംഘാടക സമിതി യോഗം

ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷം നടത്തുന്നതുമായി ബന്ധപ്പെട്ട് സംഘാടക സമിതി യോഗം ഇന്ന്(27) ഉച്ചയ്ക്ക് രണ്ടിന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

date