Skip to main content

റോഡ് നാടിന് സമര്‍പ്പിച്ചു 

 

കൂടരഞ്ഞി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച കൂമ്പാറ-അമ്പലപ്പടി-കുരിശുമല റോഡ് ലിന്റോ ജോസഫ് എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. മുന്‍ എം.എല്‍.എ ജോര്‍ജ് എം തോമസിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് 12ലക്ഷം രൂപ ചിലവിലാണ് റോഡ് നിര്‍മ്മിച്ചിട്ടുള്ളത്. ചടങ്ങില്‍ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ്, സ്ഥിരം സമിതി ചെയര്‍മാന്‍ വി.എസ് രവി,  പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി അജിത് പി.എസ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ രാജേഷ്, ഓവര്‍സിയര്‍ നജീബ്, ജനപ്രതിനിധികള്‍, പ്രദേശവാസികള്‍ തുടങ്ങിയര്‍ പങ്കെടുത്തു.

date