Skip to main content

കൊഴിഞ്ഞാമ്പാറ കോളെജില്‍ സീറ്റൊഴിവ്

 

കൊഴിഞ്ഞാമ്പാറ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍ ബി.എ. തമിഴ് വിത്ത് ഹിസ്റ്ററി ആന്‍ഡ് എക്കണോമിക്‌സ് കോഴ്‌സില്‍ സീറ്റൊഴിവ്. യൂണിവേഴ്‌സിറ്റി ക്യാപ് രജിസ്‌ട്രേഷന്‍ നടത്തിയവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഇന്ന് (ഒക്‌ടോബര്‍ 27) ഉച്ചക്ക് 12 നകം തമിഴ് വകുപ്പില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍- 04923 272883
 

date