Post Category
അപേക്ഷിക്കാനുള്ള തീയതി നീട്ടി
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസില്‍ (കിറ്റ്‌സ്) ഗസ്റ്റ് ഫാക്കല്‍റ്റി നിയമനത്തിന് അപേക്ഷിക്കാനുള്ള തീയതി ഒക്ടോബര്‍ 31 വരെ നീട്ടി. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kttisedu.org എന്ന വെബ്‌സൈറ്റ് അല്ലെങ്കില്‍ 0471 - 2329468/2339178 എന്ന നമ്പരിലോ ബന്ധപ്പെടുക.
date
- Log in to post comments