Skip to main content

ഇടുക്കി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ഉദ്ഘാടനം നാളെ (നവം.21)

 

      ഇടുക്കി താലൂക്കിന് അനുവദിച്ച എക്സൈസ് സര്ക്കിള്ഓഫീസി െന്റ  ഉദ്ഘാടനം നാളെ (ചെവ്വാഴ്ച) രാവിലെ 11 ന് കാമാക്ഷിയില്എക്സൈസ്-തൊഴില്വകുപ്പ്മന്ത്രി ടി പി രാമക്യഷ്ണന്നിര്വഹിക്കുംവൈദ്യുതി മന്ത്രി എം എം മണി അധ്യക്ഷത വഹിക്കു ചടങ്ങില്ജോയ്സ് ജോര്ജ് എം പി, റോഷി അഗസ്റ്റ്യന്എംഎല്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ജില്ലാ കലക്ടര്ജി ആര്ഗോകുല്‍, ജില്ലാ പോലീസ് മേധാവി കെ.ബി വേണുഗേപാല്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, കെഎസ്ആര്ടി ഡയറക്ടര്ബോര്ഡ് അംഗം സി വി വര്ഗീസ്,രാഷ്ട്രീയ കക്ഷി നേതാക്കള്‍, അഡീഷണല്എക്സൈസ് കമ്മീഷണര് വിജയന്‍, ജോയിന്റ് എക്സൈസ് കമ്മീഷണര്പി കെ മനോഹരന്തുടങ്ങിയവര്പങ്കെടുക്കും.

 

date