Post Category
മെഗാ തെഴില്‍ മേള ഒക്ടോബര്‍ 29 ന്
പത്തനംതിട്ട കേന്ദ്രഗ്രാമ വികസന മന്ത്രാലയവും കേരള സര്‍ക്കാരും സംയുക്തമായി നടപ്പിലാക്കുന്ന ദീന് ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡിഡിയുജികെവൈ) പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ റാന്നി ബ്ലോക്ക്തല തൊഴില്‍മേള ഈ മാസം 29 ന് വടശേരിക്കര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. രാവിലെ 9.30 മുതല്‍ ആരംഭിക്കുന്ന സ്പോട് രജിസ്ട്രേഷന് വഴിയാണ് മേളയിലേക്ക് പ്രവേശനം. രജിസ്ട്രേഷന് സൗജന്യമാണ്.
date
- Log in to post comments