Post Category
ഏകദിന ശില്പ്പശാല നാളെ
ചവറയിലെ ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ഫ്രാസ്ട്രക്ചര് ആന്ഡ് കണ്സ്ട്രക്ഷനില് അടിസ്ഥാന സൗകര്യ വികസന പദ്ധതികള് ഡിജിറ്റല് പരിവര്ത്തനത്തിലേക്ക് എന്ന വിഷയത്തില് നാളെ രാവിലെ 9.30 മുതല് ഐ.ഐ.ഐ.സിയില് ഏകദിന ശില്പ്പശാല നടക്കും. യു.എല്.സി.സി.എസ് ചെയര്മാന് രമേശന് പാലേരി അധ്യക്ഷത വഹിക്കുന്ന ശില്പശാലയുടെ ഉദ്ഘാടനം കേരള ഡിജിറ്റല് യൂണിവേഴ്സിറ്റി വൈസ് ചാന്സിലര് ഡോ. സജി ഗോപിനാഥ് നിര്വഹിക്കും.
date
- Log in to post comments