Post Category
ബാലമിത്ര: യോഗം നാളെ
ദേശീയ കുഷ്ഠരോഗ നിര്മാര്ജ്ജന പരിപാടിയുടെ ഭാഗമായി സ്കൂള് ബാലമിത്രയുടെ ഇന്റര് സെക്ട്രല് മീറ്റിംഗ് വിവിധ വകുപ്പ് മേധാവികളെ ഉള്ക്കൊളളിച്ച് സബ് കളക്ടര് ശ്വേത നാഗര്കോട്ടിയുടെ അധ്യക്ഷതയില് നാളെ ഉച്ചയ്ക്ക് 3.30 ന് ഓണ്ലൈനായി ചേരുമെന്ന് ജില്ലാ മെഡിക്കല് ഓഫീസര് (ആരോഗ്യം) അറിയിച്ചു.
date
- Log in to post comments