Post Category
റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില്‍ എക്സൈസ് വകുപ്പിലെ 19000-43600 രൂപ ശമ്പള നിരക്കിലുള്ള ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍.659/2017) തസ്തികയിലേക്ക് 04.09.2019 തീയതിയില്‍ നിലവില്‍ വന്ന 472/19/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടിക 03.09.2022 തീയതി അര്‍ദ്ധരാത്രിയോടെ നിശ്ചിത കാലാവധി പൂര്‍ത്തിയായതിനെതുടര്‍ന്ന് 04.09.2022 തീയതി പൂര്‍വാഹ്നം മുതല്‍ റദ്ദായതായി പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2 222 665.
date
- Log in to post comments