Skip to main content

തൊഴില്‍ മന്ത്രി ഇും നാളെയും ജില്ലയില്

   തൊഴില്വകുപ്പ് മന്ത്രി ടി പി രാമക്യഷ്ണന്ഇ് (നവം. 20) ഉച്ചക്ക് രണ്ടിന് അടിമാലിയില്ജനമൈത്രി എക്സൈസ് ഓഫീസ് ഉദ്ഘാടനം നിര്വഹിക്കും. മൂിന് മച്ചിപ്ലാവില്തൊഴില്വകുപ്പിനു കീഴിലുള്ള സംസ്ഥാന ഭവനം ഫൗണ്ടേഷന്നിര്മ്മിക്കു ഫ്ളാറ്റ് സമുച്ചയം സന്ദര്ശിക്കും. അഞ്ച് മണിക്ക് കഞ്ഞിക്കുഴിയില്പൊതുപരിപാടിയില്പങ്കെടുക്കുംചൊവ്വാഴ്ച(നവം. 21) രാവിലെ 11 ന് കാമാക്ഷിയില്എക്സൈസ് സര്ക്കിള്ഓഫീസ് ഉദ്ഘാടനം, ഉച്ചക്ക് രണ്ടിന് പീരുമേട് തോ' സന്ദര്ശനം.

date