Post Category
ദര്‍ഘാസ്
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ശബരിമല പാതകളിലെ തെരുവ് വിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് അംഗികൃത വയര്‍മാന്‍ ലൈസന്‍സുള്ളവരില്‍ നിന്നും റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ നവംബര്‍ നാലിന് 11 ന് മുമ്പായി റാന്നി പെരുനാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിക്കണം. പഞ്ചായത്ത് ലഭ്യമാക്കുന്ന ലൈറ്റുകളും മറ്റ് സാധനങ്ങളും ഉപയോഗിച്ച് ഒരു തെരുവ് വിളക്ക് പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള തുകയാണ് ദര്‍ഘാസില്‍ രേഖപ്പെടുത്തേണ്ടതെന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments