Skip to main content
നവജാത ശിശുക്കള്‍ക്ക് ആധാര്‍ എന്റോള്‍മെന്റ് പദ്ധതി ഇടുക്കി ജില്ലാ ആശുപത്രിയില്‍ ജില്ലാകലക്ടര്‍ ജി.ആര്‍. ഗോകുല്‍ നിര്‍വഹിക്കുു.

നവജാത ശിശുക്കള്‍ക്ക് ജനന ദിവസം ആധാര്‍

    അക്ഷയ പദ്ധതിയുടെ 15-ാം വാര്‍ഷികത്തോടനുബന്ധിച്ച് നവജാത ശിശുക്കള്‍ക്ക് ജനനദിവസം ത െആധാര്‍ എന്റോള്‍മെന്റ് നടത്തു പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പഞ്ചായത്തില്‍ നിും ജനനസര്‍'ിഫിക്കറ്റ് ലഭിക്കു കു'ികള്‍ക്ക് ജനനദിവസം ത െആധാര്‍ എന്റോള്‍മെന്റ് ലഭ്യമാക്കു പദ്ധതിക്ക് ശനിയാഴ്ച (നവം.18) ഇടുക്കി ജില്ലാ ആശുപത്രിയില്‍ നിരഞ്ജന്‍, അനാമിക എീ നവജാത ശിശുക്കളുടെ ആധാര്‍ എന്റോള്‍മെന്റ് നടത്തിക്കൊണ്ട് ജില്ലാകലക്ടര്‍ ജി.ആര്‍. ഗോകുല്‍ ഉദ്ഘാടനം ചെയ്തു. അക്ഷയകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കു പദ്ധതി സംസ്ഥാനത്ത് ആദ്യമായി ഇടുക്കി ജില്ലയിലാണ് തുടങ്ങിയത്. ആധാര്‍ എന്റോള്‍മെന്റിന് നേതൃത്വം നല്‍കുതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.കെ. സുഷമ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.എം.മണികണ്ഠന്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് സെക്ര'റി മധുസൂദനന്‍ ഉണ്ണിത്താന്‍, ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റി പ്രോജക്ട് മാനേജര്‍ എസ്. നിവേദ്, അക്ഷയ കോ-ഓര്‍ഡിനേറ്റര്‍ സുബി ജി പ്ലാന്തോ'ം, അക്ഷയ 'ോക്ക് കോ-ഓര്‍ഡിനേറ്റര്‍ സാം അഗസ്റ്റിന്‍, സംരംഭകരായ ആദര്‍ശ് കുര്യന്‍, ബിജു മാത്യു എിവര്‍ നേതൃത്വം നല്‍കി. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ നട പരിപാടിയില്‍ സംരംഭകരായ ലിജോ ജോസഫ്, പ്രിന്‍സ് ജോര്‍ജ്ജ് എിവരും തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ മോന്‍സ മാത്യു, സന്തോഷ് ഗോപാല്‍ എിവരും നേതൃത്വം നല്‍കി. 2002ല്‍ മലപ്പുറം ജില്ലയിലാണ് അക്ഷയപദ്ധതിക്ക് തുടക്കമായത്.
    തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ആര്‍.എം.ഒ ഡോ.അജി പിന്‍ ആധാര്‍ എന്റോള്‍മെന്റ് ഉദ്ഘാടനം ചെയ്തു. അക്ഷയസംരംഭകരായ സന്തോഷ്, മോസ, അജിത്, അനില്‍, സോമരാജ് എിവര്‍ പങ്കെടുത്തു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്ഞാനസുന്ദരം പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ഷിഹാബുദ്ദീന്‍ യൂസഫ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മെറിന്‍, അക്ഷയ 'ോക്ക് കോ-ഓര്‍ഡിനേറ്റര്‍ ലിസി സോമന്‍, അക്ഷയ സംരംഭകരായ പ്രിന്‍സ്, ലിജോ ജോസഫ് എിവര്‍ നേതൃത്വം നല്‍കി.

date