Post Category
ശബരിമല തീര്‍ഥാടനം: ആരോഗ്യമന്ത്രിയുടെ യോഗം അഞ്ചിന് പത്തനംതിട്ടയില്‍
ശബരിമല മണ്ഡല - മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് നവംബര്‍ അഞ്ചിന് രാവിലെ 11ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരും.
date
- Log in to post comments