Post Category
റീ ടെന്‍ഡര്‍
ശിശുവികസന വകുപ്പിന്റെ കീഴിലുളള പന്തളം ഐസിഡിഎസ് പ്രോജക്ട് ഓഫീസിലേക്ക് 2022 നവംബര്‍ മുതല്‍ 2023 ഒക്ടോബര്‍ വരെ ഒരു വര്‍ഷകാലയളവിലേക്ക് കാര്‍ /ജീപ്പ് (എസി) പ്രതിമാസ വാടകയ്ക്ക് നല്‍കുവാന്‍ വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം എട്ടിന് പകല്‍ 12 വരെ. ഫോണ്‍ : 0473 4 256 765.
date
- Log in to post comments