Post Category
കേരളോത്സവം 12,13 തീയതികളില്‍
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന കേരളോത്സവം നവംബര്‍ 12,13 തീയതികളില്‍ നടത്തും. മത്സരയിനങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന മത്സരാര്‍ഥികള്‍ നവംബര്‍ ഏഴിന് വൈകിട്ട് അഞ്ചിന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 9495 518 355, 9744 482 281, 9447 930 213, 9947 191 033.
date
- Log in to post comments