Skip to main content

ഹയര്‍സെക്കണ്ടറി തുല്യതാ കോഴ്‌സ്: അധ്യാപക പാനല്‍ തയ്യാറാക്കുു

    സംസ്ഥാന സാക്ഷരതാ മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍് നടത്തു ഹയര്‍സെക്കണ്ടറി തുല്യതാകോഴ്‌സ് ജില്ലയില്‍ അധ്യാപക പാനല്‍ തയ്യാറാക്കുു. മറയൂര്‍, പീരുമേട്, വണ്ടിപ്പെരിയാര്‍ മേഖലകളിലെ തുല്യതാ പഠനകേന്ദ്രങ്ങളില്‍ മലയാളം, ഇംഗ്ലീഷ്, ഹിസ്റ്ററി, സോഷ്യോളജി, ഗാന്ധിയന്‍ സ്റ്റഡീസ് വിഷയങ്ങളിലേക്കാണ് പാനല്‍ തയ്യാറാക്കുത്. ബന്ധപ്പെ' വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ബി.എഡ് സെറ്റ് ഉള്ളവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 04862 232294 എ നമ്പരില്‍ നവംബര്‍ 21ന് മുമ്പായി ബന്ധപ്പെടണം. വിശദമായ ബയോഡേറ്റയും സര്‍'ിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ ലഭിക്കണം. വിലാസം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ സാക്ഷരതാ മിഷന്‍, ജില്ലാ പഞ്ചായത്ത് ബില്‍ഡിംഗ്, കുയിലിമല, പൈനാവ് പി.ഒ 685603.

date