Post Category
അഭിമുഖം മാറ്റി
തിരുവല്ല താലൂക്കിലെ പുളിക്കീഴ് ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ സര്‍വെയും ഭൂരേഖയും വകുപ്പ് ഡിജിറ്റല്‍ കരാര്‍ നിയമനവുമായി ബന്ധപ്പെട്ട് ഈ മാസം ഏഴ്, എട്ട് തീയതികളില്‍ പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവെച്ചതായി പത്തനംതിട്ട സര്‍വേ റേഞ്ച് ഓഫീസ് അസി. ഡയറക്ടര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
date
- Log in to post comments