Skip to main content

മിനി ജോബ് ഡ്രൈവ് ഈ മാസം ഒന്‍പതിന്

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി മിനി ജോബ് ഡ്രൈവ്  നവംബര്‍ ഒന്‍പതിന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നടക്കും. ഐ.ടിഐ, പ്ലസ് ടു, ബിരുദം, ബിരുദാനന്ത ബിരുദം യോഗ്യത ഉള്ളവര്‍ക്ക് ജോബ് ഡ്രൈവില്‍ പങ്കെടുക്കാം. പരമാവധി പ്രായം 35 വയസ്. യോഗ്യരായവര്‍ 9.30ന് ഹാജരാകണം. ഫോണ്‍: 9746 701 434, 9447 009 324

date