Post Category
തടിലേലം
അടൂര്‍ താലൂക്കില്‍ പളളിക്കല്‍ വില്ലേജില്‍ ബ്ലോക്ക് 34ല്‍ റീസര്‍വെ 113/2 ല്‍പെട്ട 28.10 ആര്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് ഒരു ആഞ്ഞിലിയും ഒരു മാവും മുറിച്ച് എടുത്ത എട്ട് കഷണങ്ങള്‍ ഈ മാസം 17ന് രാവിലെ 11ന് ലേലം ചെയ്ത് വില്‍ക്കും. ഫോണ്‍ : 0473 4 224 826.
date
- Log in to post comments